Surprise Me!

വമ്പൻ പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ | Oneindia Malayalam

2021-06-12 1 Dailymotion

<br />Tamil Nadu Devaswom Minister PK Sekhar babu has announced that women will be appointed as priests in temples <br />ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു. നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കുമെന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. <br />

Buy Now on CodeCanyon